ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/സമർപ്പണം

11:41, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praseetha joy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സമർപ്പണം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സമർപ്പണം
<poem>

പാരിജാതം പൂത്തുലഞ്ഞ ഈ വഴിത്താരയിൽ കള മർമരം തഴുകി നീ വന്നുവോ? സ്നേഹശകലമാകുന്ന ഈ മലർവാടിയിൽ ഒരു ചെറു മന്ദഹാസം തൂകി നീ നിൽക്കുമോ? നിളയുടെ തീരങ്ങളിൽ ദള മർമരമായ് എന്നെ തഴുകി ഉറക്കാൻ വരില്ലേ എൻ പ്രിയേ? എന്റെ മനസ്സാകുന്ന സ്നേഹം നിനക്കായ് ഞാൻ സമർപ്പിക്കാം സ്നേഹമാകുന്ന നിൻ പുഷിപവാടി എനിക്കായ് നീ സമർപ്പിക്കുമോ?

ശിവനന്ദന കെ എസ്
9 A ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത