11:10, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ രോഗം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മുഴുവൻ വിഴുങ്ങുന്ന പേമാരി
നിൻറെ പേര് എന്തെന്ന് പറയാമോ
ഞാൻ പറയാം നിൻറെ പേര്
കൊറോണാ കൊറോണ എന്നല്ലോ
വിശ്വത്തിൽ ഒക്കെയും മരണം വിതയ്ക്കുവാൻ
ക്ഷിപ്ര വേഗം പൂണ്ട രോഗം കൊറോണ
എങ്ങും വ്യാപിച്ച് ജനസംഖ്യ കുറയ്ക്കുന്ന
ക്ഷിപ്ര വേഗം പൂണ്ട രോഗം കൊറോണ
അണക്കെട്ടി നിർത്താൻ കഴിയില്ല വ്യാധിയെ
നമുക്ക് ഒന്നിച്ചു തോൽപ്പിച്ചീടാം
രാജ്യം മുഴുവൻ വരച്ചിട്ട രേഖയെ
തോൽപ്പിക്കാൻ ക്ഷമയോടെ ഇരിപ്പുറയ്ക്കാം
ഇപ്പോഴും പതർച്ചയിൽ പോവില്ല കേരളം
ഒന്നിച്ച് പോരാടാം നാടിനുവേണ്ടി
ഒന്നിച്ച് പോരാടാം നാടിനുവേണ്ടി