എന്റെ വീട്ടിലുണ്ടൊരു ചെമ്പരത്തിച്ചെടി ഈ ചെടിയിലുണ്ട് പൂക്കളനേകം ചുമന്നു പൂത്താടി നിൽപ്പാണ് എന്തൊരഴകാണ് പൂക്കളെ കാണുവാൻ