കുട്ടികളെ നിങ്ങൾ അറിഞ്ഞില്ലേ
കൊറോണ എന്നൊരു ഭീകരൻ
നമ്മുടെ നാടിനെ നശിപ്പിക്കാൻ
വന്നെത്തിയല്ലോ മനുഷ്യർക്കിടയിൽ
തുരത്തീടാം നമുക്കീ ഭീകരനെ
അതിനുള്ള പ്രതിവിധി പലതുണ്ട്
വൃത്തിയാക്കണം നമ്മൾ നമ്മെ തന്നെ
പാലിക്കണം നമ്മൾ അകലങ്ങൾ
കഴുകണം നമ്മുടെ കൈകൾ എപ്പോഴും
ഓടിക്കണം നമുക്കീ കൊറോണയെ