തകർക്കണം തകർക്കണം കൊറോണയെ തകർക്കണം ഭയപ്പെടേണ്ട നാം ഒരുമയോടെ നേരിടാം മാസ്കുകൾ അണിഞ്ഞിടാം കൈകഴുകി കൈകഴുകി അണുവിമുക്ത മാക്കിടാം ഒഴിവാക്കാം വെറുതെയുള്ള യാത്രകൾ ശുചിത്വ ശീലം പാലിച്ചിടാം നാട്ടിൽവരും പ്രവാസിയെ ചികിത്സക്കായ് അയക്കണം നേരിടാം കൊറോണയെ ഒരുമയോടെ നേരിടാം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത