ചിരിയില്ല കരയില്ല ചാവില്ല കളികളും കാര്യവും ഒന്നുമില്ല ഞാനില്ല നീയില്ല അവനില്ല പറയുവാൻ ഇന്നെനിക്കാരുമില്ല. പണമുണ്ട് ചിലവില്ല ഭയമുണ്ട് മാറില്ല തിരക്കുവാൻ തിരക്കില്ല സമയമുണ്ട് പാറി പറക്കുന്ന കിളികളെ കാണുമ്പോൾ ഓടിക്കിതച്ചതെന്തിനെന്നോർത്തു പോയ് ഞാൻ .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത