ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/മനുഷ്യത്വം

22:58, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnivrindavan (സംവാദം | സംഭാവനകൾ) ('{{BoxTop1 | മനുഷ്യത്വം <!-- തലക്കെട്ട് - സമചിഹ്നത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യത്വം

ഒരിക്കൽ ഞാനൊരു സംശയത്തോടെ റോഡരികിലൂടെ നടക്കുകയായിരുന്നു അപ്പോൾ പൊടുന്നനെ കണ്ട ആളോട് ഞാൻ എന്റെ സംശയം ചോദിച്ചു എന്താണ് ഈ മനുഷ്യത്വം? അവർ എനിക്ക് ഒരു ചെറുപുഞ്ചരിയോടെ അത് പറഞ്ഞു അത് ഇങ്ങനെയാണ്. അവർ എന്നോട് ചേർന്നിരുന്നു അവരുടെ കൈകൾ എന്നെ തോളിലേക്കിട്ടു. അവർ എന്നെ ചേർത്ത് പിടിച്ചു എന്നിട്ട് പറഞ്ഞു. അഭിമാനത്തോടെ ഇതാണ് ഇതാണ് മനുഷ്യത്വം. മൃഗങ്ങളെ സ്നേഹിക്കുക മറ്റുള്ളവരുടെ ദു:ഖവും സന്തോഷവും നമ്മുടേതായി കാണുക. സഹജീവി സ്നേഹം ഉണ്ടാകുക എത്രയും പറഞ്ഞിട്ട് അവർ ഒരു ചെറുപുഞ്ചിരിയോടെ മടങ്ങി.

അമൃത
9 എ ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - [[User:|]] തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം