തോട്ടം
<centre>

ഞാൻ എൻെ്റ തോട്ടത്തിൽ വെണ്ട നട്ടൂ
വെള്ളം നനച്ചൂ ‍ഞാൻ കാത്തിരീന്നു
ഏഴുനാൾ കാത്തപ്പോൾ രണ്ടിലകൾ വന്നു
വെണ്ട തഴച്ചു വളർന്നു വന്നു
പൂക്കളും കായ്കളും നിറഞ്ഞു വന്നു
കായകളെല്ലാം വിളഞ്ഞ നേരം
എന്നുള്ളിൽ ആനന്ദംനിറഞ്ഞു നിന്നു

ഹൈമി അമൽ എച്ച്
1A [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]]
{{{ഉപജില്ല}}} ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]