20:51, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arunakumari(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ഭീകരൻ
ജനങ്ങളെയാകെ കൊന്നി ടുന്നു
അങ്ങ് ചൈനയിൽ ജനിച്ചവൻ
ഇങ്ങ് കേരളത്തിലും എത്തിയല്ലോ
മാനവരാശിക്ക് ഭീഷണിയായവൻ
ദുരന്തം വാരി വിതറിടുന്നു
പടരുന്നു അവൻ പടരുന്നു
അനുസരിക്കണം നാം ആരോഗ്യ സേനയെ
ഇല്ലായ്മ ചെയ്യണം മഹാമാരിയേ.
അമയ പ്രകാശ്
IV വെള്ളാവിൽ ALPS തളിപ്പറമ്പ വടക്ക് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത