മുറ്റം നിറയെ ചപ്പും ചവറും കണ്ടുകഴിഞ്ഞാൽ ഹാ!കഷ്ടം മുറ്റം മുഴുവൻ തൂത്തുവാരം വൃത്തിക്കായി പയത്നിക്കാം.. അറിയുമോ, അറിയുമോ കുട്ടികളെ അവധിക്കാലം തടവറയിലാക്കീലെ കൊറോണയെന്നൊരു മഹാമാരി അതിജീവിക്കാം നമ്മൾക്ക്... അറിയൂ,അറിയൂ കുട്ടികളെ വ്യക്തി ശുചിത്വം പാലിക്കൂ, ഭക്ഷണം നന്നായ് കഴിച്ചീടൂ.. ആരോഗ്യം സംരക്ഷിക്കൂ.