ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം
കാലത്തുണരണം

നേരത്തുറങ്ങണം നിത്യം കുളിക്കണം സത്യം പറയണം നഖം മുറിച്ചീടേണം കൈരണ്ടും എപ്പോഴും സോപ്പാൽ കഴുകണം വീട്ടിൽ കഴിഞ്ഞീടേണം പാഠങ്ങൾ എല്ലാം മറന്ന് പോവാതീടാൻ ഇടക്കിടെ ഓർത്തീടണം കൂടി ഇരിക്കല്ലെ അകലം പാലിക്കേണം രോഗം വരാതിരിക്കാൻ