ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം
കൊറോണയെ തുരത്താം
ഈ കാലവും കടന്നു പോവും ഈ കൊറോണയും കടന്നു പോവും ഒറ്റയ്ക്കിരുന്ന് നാം ഒന്നായി നേരിടും നമ്മളീ കൊറോണയെ. ഈ ഉലകമൊട്ടുക്കുമെത്തിയ മാരിയെ നമുക്കേവർക്കും തുരത്താം സോദരെ- ഈ മഹാമാരിയെ ചെറുക്കാൻ നമുക്കൊന്നിച്ച് ചേരാം കൂട്ടരെ. ഈ കാലവും കടന്നു പോവും ഈ കൊറോണയും കടന്നു പോവും ഒറ്റയ്ക്കിരുന്ന് നാം ഒന്നായി നേരിടും നമ്മളീ കൊറോണയെ.
|