ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണ മ‌ുൻകര‌ുതല‌ുകൾ

കൊറോണ മുൻകരുതലുകൾ.

. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ഒരു കാരണവശാലും മറ്റൊരാളുടെ നേർക്ക് ആവാതിരിക്കാൻ തൂവാല കൊണ്ട് മൂക്കും വായും മറച്ചു പിടിക്കുക.
നിർബന്ധമായും മാസ്ക് ധരിക്കുക.
കൈകൾ കഴുകാതെ കണ്ണിലോ, മൂക്കിലോ, വായിലോ, തൊടരുത്.
കൈകൾ 20സെക്കന്റ്‌ സോപ്പ് ഉപയോഗിച്ച് ദിവസേന പല തവണ കഴുകുക.
അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
സാമൂഹിക അകലം പാലിക്കുക.
നമ്മൾ പൊതു പരിപാടികളിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക.

അബിൻ. S. ബിനു.
4A [[|ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ]]
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം