മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊ..റോ...ണ

17:12, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊ..റോ...ണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊ..റോ...ണ

 
 കൊറോണ എന്നൊരു മഹാമാരി
 ലോകത്തെ നടുക്കിയ പേമാരി
 ചൈനയിൽ നിന്നും പുറപ്പെട്ട മഹാമാരി
 മനുഷ്യകുലത്തിന് വിഴുങ്ങുവാൻ ആയി
ദൈവം അയച്ചതോ ഈ
 മഹാമാരി
 മരുന്നില്ലാതെ ഭയപ്പെടുന്നു ജനങ്ങൾ
 മരിച്ചുവീഴുന്നു മനുഷ്യൻ
 ഈ മാരിൽ നിന്ന് രക്ഷപ്പെടാൻ അകലങ്ങൾ പാലിച്ചു നടക്കണം നമ്മൾ
 ഇടവിട്ട് ഇടവിട്ട് കൈ രണ്ടും
 സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം
 ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക
 ഇടവിട്ട് ഇടവിട്ട് വെള്ളം കുടിക്കുക
 പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക
 തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ട് വായാ മറക്കുക
അങ്ങനെ നമ്മുടെ നാട്ടിൽ നിന്നും തുരത്തിടാം .........
ഈ ...................മഹാമാരിയെ ഒത്തുചേർന്ന്.

Riya fathima K P
4 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത