സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ
സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ | |
---|---|
വിലാസം | |
പൂക്കൊളത്തൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2010 | Ktn |
ചരിത്രം
MALAPPURAM
ഭൗതികസൗകര്യങ്ങള്
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. ബേബി സാര്‍ ശ്രീ. കെ. സി. കുട്ടിരായിന്‍ മാസ്റ്റര്‍ (സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്) ശ്രീമതി. ഫിലോമിന ടീച്ചര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ.ഉമ്മര്‍ ഡോ.വിഷ്ണു ധ്രുവരാജ് - ഐ. ബി. എം ഡയറക്ടര്‍ അബൂബക്കര്‍ സിദ്ദീഖ് ഐ. എ. എസ്
വഴികാട്ടി
<googlemap version="0.9" lat="11.160677" lon="76.059465" zoom="16" width="550" height="350" selector="no" controls="large"> 11.158666, 76.060246, POOKOLATHUR HIGH SCHOOL </googlemap>