എന്റെ ഭാരതം നന്മകൾ പൂക്കുന്ന നാടാണ് ഭാരതം സൗഹൃദം വാഴുന്ന മേടാണ് ഭാരതം ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനുമൊരുമയിൽ വാഴുന്ന വീടാണിതമ്മയാം ഭാരതം