16:05, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15367(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗുരുഭൂതർ
വേദനിപ്പിക്കുന്നൊരീ
വേനലവധിയിൽ
വേനൽ മഴയായി
എന്റെ ഗുരുക്കന്മാർ
ദൂരെയന്നാകിലും
ഞങ്ങളിലുള്ളൊരു
വാസനകളൊന്നായി
ജ്വലിപ്പിച്ചീടുന്നിതാ
വരയായും കഥയായും കവിതയായും കഴിവുകൾ അങ്ങനെ പലവിധമായി എവിടെയും എപ്പോഴും
ഞങ്ങളെ നയിക്കുമീ
ഗുരുഭൂതർക്കെന്റെ മംഗളങ്ങൾ