ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്/അക്ഷരവൃക്ഷം/കൊക്കത്തിയുമ്മ
കൊക്കത്തിയുമ്മ
ഏഴു സഹോദരന്മാരും ഒരു സഹോദരിയും സ്നേഹത്തോടെയും സഹകരണത്തോടെയും ഒരു വീട്ടിൽ താമസിച്ചിരുന്നു. സഹോദരന്മാർക്ക് കപ്പലിൽ ഒരു ജോലി കിട്ടി. അവർ പോയി. ആറു മാസം കരയിൽ എത്തുമ്പോൾ സഹോദരിയോടൊപ്പം സന്തോഷത്തോടെ താമസിക്കും. അങ്ങനെ കൊക്കത്തിയുമ്മ ഒറ്റക്കായിരുന്നപ്പോൾ ഒരു പിശാ ചെത്തി. അവൾക്ക് അപകടം സംഭവിച്ചു. സഹോദരന്മാർ തിരിച്ചെത്തിയപ്പോൾ മുറ്റത്തെ വാഴ ദീന സ്വരത്തിൽ പാട്ടു പാടി കാര്യങ്ങൾ ധരിപ്പിച്ചു. അവർ തേങ്ങിത്തേങ്ങി കരഞ്ഞു. അവർ ഇന്നും കൊക്കത്തിയുമ്മയെ തേടി അലയുന്നുണ്ടാകും
|