കോവി ഡേ കോ വി ഡേ എന്നെ ഒന്നും ചെയ്യല്ലേ പരീക്ഷ മാറ്റിവച്ചു നീ അവധിക്കാലം നശിപ്പിച്ചു കോവി ഡേ കോവി ഡേ ഞാനൊരു പാവം കുഞ്ഞാണെ കുളിച്ചു കുളിച്ചു മടുത്തു ഞാൻ കഴുകി കഴുകി മടത്തു ഞാൻ കോവി ഡേ കോ വി ഡേ കൂട്ടുകൂടാൻ ആരുമില്ല മിഠായി ഒന്നും കിട്ടാതായി ചക്ക തിന്നു മടുത്തു ഞാൻ കോവി ഡേ കോ വി ഡേ അകലുക നീ അകലേക്കായ് വന്നതു പോലെ തിരിച്ചു പോകൂ നാടിൻ നന്മ പകർന്നീടൂ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത