ജയമാതാ എൽ പി എസ് പുല്ലോട്ടുകോണം/അക്ഷരവൃക്ഷം/സ്വർണ്ണമീനും കാക്കയും
സ്വർണ്ണമീനും കാക്കയും
ഒരു കുളത്തിൽ ഒരു സ്വർണ്ണമീനുണ്ടായിരുന്നു. കാക്കചേട്ടൻ വേഗം സ്വർണ്ണമീനിനെ ഒറ്റ കൊത്ത്. ഭാഗ്യത്തിന് സ്വർണ്ണമീൻ രക്ഷപ്പെട്ടു. തനിക്കുള്ള സ്വർണ്ണനിറം കാരണമാണ് ഇത് സംഭവിച്ചത് എന്ന് അവന് മനസ്സിലായി. അതോടെ സ്വർണ്ണമീൻ അഹങ്കാരമെല്ലാം കളഞ്ഞ് എല്ലാവരോടും സ്നേഹത്തോടെ കഴിഞ്ഞു
|