സംവാദം:ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/അമ്മ

15:11, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT LPS KARIYAM (സംവാദം | സംഭാവനകൾ) (ചെറു തിരുത്തലുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  1. 1

നേരറിവ്--GOVT LPS KARIYAM (സംവാദം) 09:40, 16 ഏപ്രിൽ 2020 (UTC) മഴ തുള്ളി തൻ താളം പാടുന്നു ശാന്തി തൻ ഒരോല പക്ഷി പാടും ഗാനം കേൾകുന്നോ ശാന്തി തൻ ഒരോല സരിതയിൽ നീന്തും മൽസ്യം ശാന്തി തൻ ഒരോലയിലാരോ കുട്ടികൾ തിമിർക്കും ചിരിയോ ശാന്തി തൻ ഒരോല വനത്തിൽ മൂളും ഒരു ഗാനം ശാന്തിതൻ ഒരോല ദിക്കിൽ ഉദിച്ചസ്തമിക്കും സൂര്യ ദേവ നിൻ അലകൾ പാടും ഗാനവും ശാന്തി തൻ ഒരാളെ തേടി എത്തും ശാന്തി നമ്മെ മൂടട്ടെ ശാന്തി തൻ അലകൾ .

നന്ദിത എ സ് ക്ലാസ് 5 ഗവണ്മെന്റ് എൽ പി എസ ക രി യ ആം

  1. 2

ലോക്ക് ഡൌൺ

പരിസരവും വിദ്യാലയവും എല്ലായിടവും ലോക്ക് ഡൌൺ ലോക്ക് ഡൌൺ കൊറോണ കാരണം രാജ്യങ്ങളിൽ

എല്ലായിടവും ലോക്ക് ഡൌൺ ലോക്ക് ഡൌൺ

നമുക്ക് രോഗം വരാതിരിക്കാൻ പോലീസ് കാര് കാവൽ നിൽക്കുന്നല്ലോ ഡോക്ടർമാരും നേഴ്‌സുമാരും രാപ്പകൽ നമ്മെ തുണച്ചീടുന്നു കൊറോണ എന്നൊരു മാരക മാരി മനുഷ്യരെ പിടികൂടിടുന്നു

ഷേബ ഡൊണാൾഡ് ക്ലാസ് 5 ഗവണ്മെന്റ് എൽ പി എസ ക രി യഎം

  1. 3

ശുചിത്വം

കണ്ണിൽ ശുചി വേണം നോക്കിൽ ശുചി വേണം നോക്കിൽ ശുചിവേണം നാക്കിൽ ശുചി വേണം വാക്കിൽ ശുചി വേണം കയ്യിൽ ശുചി വേണം കയ്യിലിരുപ്പിനു ശുചി വേണം ചിന്തയിൽ ശുചി വേണം പ്രവർത്തിയിലും ശുചിവേണം കണ്ണിലും നാക്കിലും കയ്യിലും ചിന്തയിലും ശുചി വന്നെന്നാൽ ജീവിതമെല്ലാം ശുചിയാകും.


ആൽവിൻ ബിജു ജോൺ ക്ലാസ് 3 ഗവണ്മെന്റ് എൽ പി എസ ക രി യഎം

"ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/അമ്മ" താളിലേക്ക് മടങ്ങുക.