ഭൂമിയിലെ മാലാഖമാർ വിറങ്ങലിക്കുന്നൂ ലോകം പകച്ചു നിൽക്കുന്നൂ മനുഷ്യർ നെട്ടോട്ടമോടുന്നു ലോകം തല ഉയർത്തി മാലാഖമാർ കൊറോണയെ തുരത്തുവാൻ ഭൂമിയിൽ അവതരിച്ചോർ നിങ്ങൾ മാനവർക്കാശ്വാസമായ് ഉയരെ, ഉയരെയീ മാലാഖമാർ അവർതൻ ദൈവീകകരങ്ങളാൽ രോഗമുക്തി നേടി മാനവൻ കൂപ്പുകൈകളാൽ നമിക്കുന്നൂ സാക്ഷാൽ മാലാഖമാർ നിങ്ങൾ.