14:59, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടാകെ വന്നൊരുമാരി
വീടാകെ വന്നൊരുമാരി
കൊറോണയെന്നൊരുമാരി
കൊണ്ടോടും ജീവനെമാരി
വീടാകെ അടച്ചു നാം
മെയ്‌കൊണ്ട് അകന്നു നാം
മനം അടുത്തു നാം
ജാഗ്രത കൊണ്ട് ജീവനെ കാത്തിടാം
പണവും വേണ്ട മണവും വേണ്ട
അകലം മാത്രം മതി
സമൂഹത്തെ കാത്തിടാം
മഹാമാരിയെ തുരത്തിടാം