ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/ഒത്തൊരുമിച്ച പ്രവർത്തിക്കാം

ഒത്തൊരുമിച്ചു പ്രവർത്തിക്കാം



വീട്ടിലിരിക്കൂ സുരക്ഷിതരാവു
 കൊറോണയെന്നൊരു രോഗത്തെ
പ്രതോരോധിക്കാം കൂട്ടരേ....
കയ്യും മുഖവും കഴികീടാം
വൃക്തി ശുചിത്വം പാലിക്കാം .
പുറത്തിറങ്ങി നടക്കരുതേ
സർക്കാർ നൽകിയ നിർദ്ദേശം
ഒരുമയോടെ പാലിക്കാം
പ്രതിരോധിക്കാം കൊറോണയെ
ജീവൻ രക്ഷ മാർഗവുമായി
മാസ്ക് ധരിച്ച നടന്നീടാം
സമ്പർക്കങ്ങൾ ഒഴിവാക്കാം

 

അബിന കെ ബി
8 ബി ജി എച്ച് എസ് എസ് കണിയഞ്ചാൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത