(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വം
വ്യക്തി ശുചിത്വം പാലിച്ചാൽ
കീടാണുക്കളെ തടഞ്ഞീടാം
കൊറോണ എന്നൊരു ഭീകരനേയും
തടയാൻ ശുചിത്വം പാലിക്കാം.
അകലം പാലിക്കേണം പിന്നെ
ചുമയോ തുമ്മലോ വന്നാലോ
വായും മൂക്കുംമറയ്ക്കേണം
പുറത്തു പോയി വന്നാലുടനെ
വസ്ത്രം മാറ്റി കുളിക്കേണം
ആൾക്കൂട്ടത്തിൽ നിന്നൊഴിവായി
വീട്ടിലിരിക്കാമെല്ലാർക്കും.
ലോക് ഡൗൺ നിർദേശങ്ങൾ പാലിക്കാം.