റഹ്മാനിയ ഇ. എം. സ്കൂൾ മാണിക്കൽ/അക്ഷരവൃക്ഷം/നന്മ വളർത്താം

13:45, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മ വളർത്താം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മ വളർത്താം

ശുചിയാക്കീടാം നാടും വീടും നല്ലൊരു നാളെയ്ക്കായി.
സംരക്ഷിക്കാം നമ്മുടെ പുഴയെ അഴുക്ക് ചാലാക്കാതെ.
നട്ടു വളർത്താം നന്മ മരങ്ങൾ നാടിന് തണലേകാനായ്‌.
പണിതുയർത്താം നല്ലൊരു ഭാവി ഭൂമിയെ നോവിക്കാതെ.
 

അഞ്ജിഷ . എ. എസ്.
3 റഹ്മാനിയ ഇ. എം. സ്കൂൾ മാണിക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത