സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ
ലോക്ക് ഡൌൺ (കവിത)
കൊറോണ വന്നൂ കേരളനാട്ടിൽ നാട്ടാർ മുഴുവൻ വീട്ടിലിരിപ്പായി ! ഇത്തിരിയുള്ളോരു കുഞ്ഞൻ വൈറസ് നാട്ടിൽ മുഴുവൻ പാഞ്ഞു നടപ്പു !! സ്കൂളുകൾ പൂട്ടി ബാറുകൾ പൂട്ടി ബീവറേജ് ഷോപ്പുകൾ ഒക്കെ പൂട്ടി മാളുകൾ സിനിമാശാലകൾ കടകൾ സർക്കാരോഫീസൊക്കെ പൂട്ടി ! ബസ്സുകളില്ല ട്രെയിനുകളില്ല വിമാന സർവീസ് തീരേയില്ല ഓട്ടോയില്ല, ടാക്സികളില്ല രാജ്യം മുഴുവൻ ലോക്ക് ഡൌണ്ണായി!
|