ഹരിത സുരഭില ഭൂമി കായും കനികളും നിറഞ്ഞ ഭൂമി സകല ജീവജാലങ്ങളും ഒരുമയോടെ ജീവിക്കുന്ന ഈ നമ്മുടെ ഭൂമി മാനവരും മൃഗങ്ങളും ഒന്നു ചേരുന്ന ഈ നമ്മുടെ ഭൂമി! മാനവർ ചെയ്യുന്ന തെറ്റുകൾ സഹിക്കുന്ന സർവംസഹയായ നമ്മുടെ ഭൂമി! സർവ പാപങ്ങൾ ക്ഷമിക്കുന്ന ഈ നമ്മുടെ ഭൂമി