ഭൂമി നമ്മുടെ മാതാവ്
ഈ മാതാവിനെ നാം
ദ്രോഹിക്കരുതേ ഒരിക്കലും
നമുക്ക് കിട്ടും പച്ചപ്പും
തണലും വെള്ളവും കുളിരും
എല്ലാം ഈ അമ്മ തന്നതല്ലേ
മറക്കരുത് ഒരിക്കലും ഈ അമ്മയെ നാം
മരങ്ങൾ പൂവുകൾ കായ്കൾ
എല്ലാം നമുക് വേണം നാട്ടാരെ
വെട്ടരുതേ വെട്ടരുതേ
മരങ്ങൾ വെട്ടി നശിപ്പിക്കരുതേ
വെട്ടരുതേ വെട്ടരുതേ
കാവുകൾ വെട്ടി വെളുപ്പിക്കല്ലേ
വെട്ടരുതേ വെട്ടരുതേ
കാടുകൾ വെട്ടി നശിപ്പിക്കല്ലേ