കണ്ടോ കണ്ടോ പൂമ്പാറ്റ പാറി നടക്കണ പൂമ്പാറ്റ പൂന്തേൻ ഉണ്ണണ പൂമ്പാറ്റ വർണ്ണചിറകുള്ള പൂമ്പാറ്റ പൂമ്പൊടി പൂശണ പൂമ്പാറ്റ വാനിൽ പാറും ഭൂവിൽ പാറും പൂമ്പാറ്റക്കുഞ്ഞേ ആരു തന്നു നിനകീച്ചന്തം മഴവിൽകുഞ്ഞാണോ കണ്ടോ കണ്ടോ പൂമ്പാറ്റ പാറി നടക്കണ പൂമ്പാറ്റ പൂന്തേൻ ഉണ്ണണ പൂമ്പാറ്റ വർണ്ണചിറകുള്ള പൂമ്പാറ്റ