12:08, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം അനിവാര്യം | color= 5 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം അനിവാര്യം
ശുചിത്വം നമ്മൾക്കനിവാര്യം
കൊറോണയെ തുരത്താനായ്
കൈകൾ നന്നായ് കഴുകണം
പാലിക്കേണം അകലം നാം
ഒറ്റക്കെട്ടായ് പോരാടാം
തുടച്ചു നീക്കാം കോറോണയെ
വ്യക്തി ശുചിത്വം പാലിക്കൂ
തിരിച്ചു നേടാം സന്തോഷം