സ്കൂള്‍ ലേഖനത്തിന് ലിങ്ക് നല്‍കല്‍
വിദ്യാലയം ഉള്‍പ്പെടുന്ന ജില്ലയുടെ താള്‍ തുറക്കുക. ഇതില്‍ നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ ദൃശ്യമാകുന്നില്ലെങ്കില്‍, മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ (സ്കൂള്‍ ലേഖനത്തിന്റെ പേര് ) അവസാനമായി ഉള്‍പ്പെടുത്തുക. വിദ്യാലയത്തിന്റെ പേരിനെ ഇരട്ട ചതുര ബ്രാക്കറ്റിനകത്തായി ഉള്‍പ്പെടുത്തുക. വിദ്യാലയത്തിന്റെ പേര്‍ . (ലിങ്ക്) "സേവ് ചെയ്യുക" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക

"https://schoolwiki.in/index.php?title=സഹായം:കണ്ണികൾ_(ലിങ്കുകൾ)&oldid=733" എന്ന താളിൽനിന്ന് ശേഖരിച്ചത്