ഭീതി പരക്കുന്നു ഭയാനകമാകുന്നു വീണ്ടും ഒരു മഹാമാരി ഭീകരനാകുന്ന വിനാശകാരൻ കോറോണ എന്ന നാശകാരി താണ്ഡവ നടനം തുടരുന്ന വേളയിൽ ഭൂലോകമാകെ വിറകൊള്ളുന്നിപ്പോൾ പ്രാണനായി കേഴും മർത്യ കുലം മാനുഷ്യരെല്ലാം ഒന്നെന്ന് ഓർമ്മിപ്പാൻ വന്നൊരു സൂചകമോ അതോ മർത്യരെ തുടച്ച് നീക്കും മഹാമാരിയോ