എന്റെ സ്വന്ത നാട് നന്മ നിറഞ്ഞ നാട് ആരോഗ്യം കാക്കും നാട് വ്യാധികൾ മാറ്റിടും നാട് രോഗികൾക്ക് സൗഖ്യമേകി തലയുയർത്തി നിൽക്കും നാട് സുന്ദര നാട് കേരളനാട്.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത