ജിഎൽപിഎസ് പേരോൽ/അക്ഷരവൃക്ഷം/ കോവിഡ്

09:46, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് | color= 2 }} <poem> <center> കോവിഡ് ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്
 


കോവിഡ് നാശം വന്നല്ലോ
ലോകം മുഴുവൻ വന്നല്ലോ
വീട്ടിലിരിക്കാം വീട്ടിലിരിക്കാം
ഹാൻവാഷിട്ടുകഴുകേണം
കൈകൾ രണ്ടും കഴുകേണം
ദേഹം ശുചിയായിവയ്കേണം
നമ്മുടെ രാജ്യരക്ഷയ്ക്കായ്
ഒറ്റക്കെട്ടായ് പൊരുതീടാം

Arathi Ashwin
3 A ജിഎൽപിഎസ് പേരോൽ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത