{{Infobox School| പേര്=മുക്കം ഹൈസ്കൂള്‍ മുക്കം| സ്ഥലപ്പേര്=മുക്കം| വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| റവന്യൂ ജില്ല=കോഴിക്കോട്| സ്കൂള്‍ കോഡ്=47066| സ്ഥാപിതദിവസം=04 സ്ഥാപിതമാസം=07| സ്ഥാപിതവര്‍ഷം=1955 സ്കൂള്‍ വിലാസം= മുക്കം,പി.ഒ,കോഴിക്കോട്
| പിന്‍ കോഡ്=673 602 | സ്കൂള്‍ ഫോണ്‍=0495 2298499 സ്കൂള്‍ ഇമെയില്‍=mukkomhs@gmail.com| സ്കൂള്‍ വെബ് സൈറ്റ്=| ഉപ ജില്ല=മുക്കം സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|

കോഴിക്കോട്ജില്ലയിലെ മുക്കംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുക്കംഹൈസ്കൂള്‍

ചരിത്രം

1

1955 ജൂലായ് 4ന് മദിരാശി സര്‍ക്കാറിന്റെ കാലത്താണ് മുക്കം എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ മാനേജ്മെന്റില്‍ മുക്കം ഹൈസ്കൂള്‍ സ്ഥാപിച്ചത്.

ബലിയമ്പറ പുറ്റാട്ട് ഉ​ണ്ണിമോയിന്‍ എന്ന ബി.പി. ആണ് സകൂള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്തത്.മദ്രാസ് സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത പതിനൊന്നംഗ ബോഡിയാണ് അന്നത്തെ സ്കൂള്‍ കമ്മറ്റി.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും യു.പി.ക് ഒരു കെട്ടിടത്തിലായി 3

ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി.കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 10 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്. എന്‍.സി.സി.
  • ജെ.ആര്‍,സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഹമീദ് ചേന്നമംഗലുര്‍

ബി.പി. മൊയ്തീന്‍

വഴികാട്ടി

സു(ബഹമണൃ അയര്‍ 1964-86
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • കോഴിക്കോട് ടൗണില്‍ നിന്നും 30 കി.മി.അകലെ സ്ഥിതിചെയ്യുന്ന മുക്കത്ത് നിന്നും 1 കി.മി. മാറി ഇരിങ്ങാംപറ്റ കുുന്ന് എന്ന സ്ഥലത്ത്
സ്ഥിതിചെയ്യുന്നു

<googlemap version="0.9" lat="11.391187" lon="75.993118" zoom="11" width="350" height="350" selector="no" controls="large"> 11.32656, 75.988312 mukkomhs </googlemap> [[ചിത്രം:[[ചിത്രം:Examp ]]]] [[ചിത്രം:Exam le.jpg]]

"https://schoolwiki.in/index.php?title=മുക്കം_എച്ച്._എസ്സ്.&oldid=73070" എന്ന താളിൽനിന്ന് ശേഖരിച്ചത്