കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കാത്തുനിൽപ്പൂ

കാത്തുനിൽപ്പൂ

ഭാനുമതീ നിന്റെ ആ ചുണ്ടിൽ
കുഞ്ഞു മന്ദസ്മിതത്തിൽ ഞാനലിയുന്നിതാ
രാവിൻ നിലാവിന്റെ പൊൻപ്രഭയിലായിന്ന്
നിനക്കായ് കാത്തുനിൽപ്പൂ ഞാൻ പ്രിയേ
വാനിലെതാരങ്ങൾ നിന്നെ നോക്കി
അസൂയയാൽ നിൽക്കുവതു ഞൻ കണ്ടു
ഇനി വീഥിയിൽ നിന്റെ കാലൊച്ചയ്ക്കായ്
മദനനാം ഞാൻ കാത്തു നിന്നു



അഹല്യ സി
10 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത