ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം


നമുക്ക് ചുറ്റും രോഗങ്ങൾ
പലതരം തീരാ രോഗങ്ങൾ
എങ്ങനെ തീർക്കാം രോഗങ്ങൾ
വ്യക്തിശുചിത്വം പാലിക്കാം
സാമൂഹിക അകലം പാലിക്കാം
കൈകൾ രണ്ടും കഴുകീടാം
കൈകൾ കൂപ്പി തൊഴുതീടാം
മാസ്കുകൾ എന്നും ധരിച്ചീടാം
ഒരുമയോടെ നേരിടാം
രോഗങ്ങളെ തുരത്തീടാം ...



 

അഭിനന്ദ് A S
2 A GLPS മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത