കോവിഡും ലോകവും
ലോകം ഇന്ന് ഒരു മഹാ മരിയെ നേരിടുകയാണ്. ഓരോ സെക്കന്റിലും ലോകത്ത് എങ്ങും പടരുകയാണ് കോവിഡ് - 19 എന്ന വൈറസ്.കോവിഡ് എന്ന മഹാ മരിയിൽ നിന്ന് രക്ഷനോടുവാൻ പണമേ, സമ്പത്തോ, അല്ല മനുഷ്യർക്ക് വേണ്ടത് ഒറ്റ കൊട്ടായി ഈ മഹാ മരിയെ നേരിടുകയാണ് വേണ്ടത്.ഈ വൈറസിൽ നിന്ന് രക്ഷനോടുവൻ ഡോക്‌ടർന്മാർ നിരവധി മുൻകരുതലുകൾ ശുപർശ ചെയ്യുകയാണ്. ഒന്നാമതായി പാലിക്കോണ്ടതാണ്." വ്യക്തി ശുചിത്വം" വ്യക്തി ശുചിത്വം പാലിച്ചൽ ഏറെയൊക്ക ഈ വൈറസിൽ നിന്ന് രക്ഷനേടാം ഇരുപത് മിനിറ്റ് സോപ്പിട്ട് കൈ കഴുകുക, സാനിറ്റെയ്സർ ഉപയോഗിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക,ഒരു മീറ്റർ അകലം പാലിക്കുക, പരിസരം വൃത്തിയാക്കുക,കൂടാതെ രോഗലക്ഷണങ്ങൾ: പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, തുമ്മൽ,ക്ഷീണം. ഇതു കൂടുതലും അതിവേഗത്തിൽ പാടരുന്നത് പ്രായമയ വരിലും ,വ്യക്കരോഗം ,പ്രാമോഹം, ഹൃദയ രോഗം എന്നിവ ഉള്ളവർക്കാണ്.
കൂടാതെ അയൽ വസികളുമായി അടുത്തിടപ്പെടുമ്പോൾ ഒക്കെ തുമ്മലെ,ചുമയെ ഉണ്ടാങ്കിൽ തൂവാല വച്ച് പൊത്തിപിടിക്കുക. കഴിവതും അവരവരുടെ വീട്ടിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക. അയൽവാസികളും , ബന്ധുക്കളുമായി ഇടപൊടതിരിക്കുക ഡോക്ടർ മരുടെ നിർദേശങ്ങൾ പാലിച്ച് ലോക് ടൗൺ കാലത്ത് വിടുകളിൽ കഴിവും 28 ദിവസം ഇരിക്കാൻ ശ്രമിക്കുക. കൂടാതെ അന്യരാജ്യങ്ങളിൽ നിന്ന് വന്ന ബന്ധുക്കാളെ, സ്വന്തക്കാരെ നീരിക്ഷണത്തിലാണ് എങ്കിൽ അവരുമായി ഇടപെടാതിരിക്കുക . 14 ദിവസം അവരെ വീട്ടിൽ ഇരുത്തുക . കൂടാതെ നമ്മൾക്ക് ഓരോരുത്തർക്കുമായി ഈ ലോകത്തിനു മുഴുവനുമായി സ്വന്തം ജീവനോ, ജീവിതമോ കാര്യമാക്കാതെ കഷ്ടപ്പെടുന്നവരാണ് നമ്മുടെ ഡോക്ടർമാരും നഴ്സുമാരും, സ്റ്റാഫുകളും, പോലിസുകാരും എല്ലാം നമ്മുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടിയാണ് ഇവർ ഇവരുടെ ജീവൻ പോലും കാര്യമാക്കാതെ കഷ്ടപ്പെടുകയാണ്. ഈ വൈറസി തെ ഇല്ലാതാക്കാൻ നമ്മുക്കെല്ലാവർക്കും വീടുകളിൽ ഇരുന്ന് വ്യക്തി ശുചിത്വവും, പരിസ്ഥിതി ശുചിത്വവും പാലിച്ച് ജാഗ്രാതായോടെ ഒറ്റ കൊട്ടായി നേരിടാം ഭയമല്ല ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|