21:55, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44065(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്താം മഹാമാരിയെ
തുടച്ചുനീക്കാം മഹാമാരിയെ
ഒരുമയായ് ഒന്നായി ഒരു ജനതയ്ക്കായി
തുടച്ചുനീക്കാം മഹാമാരിയെ
ഒറ്റക്കെട്ടായി നേരിടാം കോവിഡ് എന്ന മഹാമാരിയെ
നമിക്കാം ആരോഗ്യ പ്രവർത്തകരെ
എന്നെന്നും നമിക്കാം ജീവൻ കൊടുത്തവരെ
പൊരുതി ജയിക്കാം ഈ മഹാമാരിയെ
തുരത്താം തുടച്ചുനീക്കാം ഈ മഹാമാരി
9B [[44065|]] ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത