വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ഉണരാം വഴികാട്ടിയായ

ഉണരാം വഴികാട്ടിയായി
<poem>

മാനവകുലത്തിൽ മഹാമാരിയായി
ലോകത്തെ മുഴുവൻ നടുക്കി
മരവിച്ച മീനികളാൽ
മലീനത്വമാക്കുന്നു മണ്ണിനെ ,
എന്ത് വിധിയിതു ?


അനന്തമാം ഭൂമിയിൽ
നിനക്കു അന്ത്യമില്ലേ വിപത്തെ ?
സ്വയം നിയന്ത്രിക്കാം , നല്ലൊരു നാളേക്കായി ......
ജാഗ്രത പുലർത്താം ,
അതിജീവനത്തിനായി .....

കരുതലാണ് കറുത്ത
കവരാത്ത കാവലും ,
കരയും ഹൃദയങ്ങളെ
കരയോടടുപ്പിക്കാൻ _
വിതറാതെ , പതറാതെ
വിമുക്തി നേരാടാം
"കൊറോണ " യാം ദുരിതത്തെ തുറങ്കിൽ
അടച്ചിടാൻ ......

ഹിതകരമല്ലാത്ത വ്യാജത്തെ വെടിയാം
നഷ്ടമൊരൊന്നെണ്ണി
തിരികെ വിതച്ചിടാം .....

വീണ്ടെടുക്കാം , ഐകശക്തിയാൽ
കുറവുകളെ നിറവുകളാക്കാം !
നിയറിടും ... അടിപതറാതെ ...
"കോവിഡ് " ഇൻ മുന്നിൽ
ഉറങ്ങാതെ ഉത്ഥാന പൗരനായി ......

ASHNA VARGHESE
9 Q വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത