ഭീതി പരക്കുന്നു ഭയാനകമാവുന്നു വീണ്ടുമൊരു മഹാമാരി ഭീകരനാവുന്ന കൊറോണ എന്ന നാശക്കാരി ഭൂലോകമാകെ വിറകൊള്ളുന്നു ഇപ്പോൾ...'...... കോവി ഡിനെ ഭയന്ന് നിശ്വാസമായ്... പ്രളയം കഴിഞ്ഞു പലതും മറന്നു കാലന്റെ വിളിയായി എത്തി നി പ മർത്യൻ മറക്കുന്നു കഴിഞ്ഞതെല്ലാം ജാതിയായി മതമായി ഞങ്ങളായി നിങ്ങളായി വീണ്ടുമതാ കൊറോണയായും കോവിഡായും മറന്നതെല്ലാം ഓർക്കാൻ വേണ്ടി മരണം പിന്നാലെ നീങ്ങുടുന്നു ഭീതി പരത്തുന്നു ഭയാനകമാവുന്നു വീണ്ടുമൊരു മഹാമാരി .
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത