കൊറോണ വന്നു ജനം ഭയന്നു അകന്നു മാറി വീട്ടിലിരുന്നു. കിരീടമുണ്ട് ചെങ്കോലില്ല രാജാവെന്നുധരിച്ച് രാജ്യം മുഴുവൻ പിടിച്ചടക്കാൻ വന്നുവെന്നാൽ പിടിച്ചുകെട്ടും സൂക്ഷിച്ചോ....!
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത