(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
തുരത്താം തുരത്താം മഹാമാരിയെ
ഒന്നിച്ചുനിന്നു കൈ കോർത്തിടാം
ഭൂമിയും ലോകവും ഞെട്ടുന്ന വേളയിൽ
ഒന്നിച്ചുനിന്നു പോരാടിടാം
പഠനം നിലപ്പിച്ചു ജോലി തെറിപ്പിച്ചു
കോവിഡ്19 വൈറസുകൾ
നിശ്ചലമാകുന്നു സ്കൂളങ്കണങ്ങളും
കുഞ്ഞു പൈതങ്ങൾ തൻ വിങ്ങലായി
മാസ്കുധരിക്കണം കൈ കഴുകീടണം
തിരക്കുള്ളിടങ്ങൾ ഒഴിവാക്കണം
ഒന്നിച്ചു നിന്ന് തുരത്താം നമുക്കീ
കൊറോണ എന്ന മഹാമാരിയെ
ഭാഗ്യനാഥ് എസ്
ക്ലാസ്സ് 3, ഗവ. എൽ.പി.എസ്. കുഴിവിള നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത