ഒന്നിച്ചു നേരിടാം ഒന്നിച്ചു പൊരുതീടാം നാം ഒന്നായി ജീവിക്കും ഈ നല്ല പ്രകൃതിയെ. പരിസര ശുചിത്വവും നാമെന്നുമോർക്കേണം ആരോഗ്യ പ്രശ്നങ്ങൾ വരാതെയും കാക്കേണം ഒന്നിക്കാം ഒരുമിക്കാം ഈ സുന്ദര പ്രകൃതിയിൽ ഒന്നായി ജീവിക്കാം നാം ഓരോർത്തർക്കും.