ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/പത്രവായനകുറിപ്പ്
പത്രവായനകുറിപ്പ്
ഇപ്പോൾ പത്രങ്ങളിൽ 'കൊറോണ' എന്ന അസുഖത്തെ കുറിച്ചാണ് കൂടുതലും പറയുന്നത്. നമ്മുടെ ലോകത്തിൽ ഈ അസുഖം പടർന്നു കൊണ്ടിരിക്കുന്നു. അസുഖം ബാധിച്ചു ധാരാളം ആളുകൾ മരണപ്പെട്ടു കൊണ്ടിരിക്കുന്നു. നമ്മൾ തുമ്മുമ്പോഴും, ചുമക്കുമ്പോഴും വായും മൂക്കും പൊത്തുകയും, മാസ്ക് ധരിക്കുകയും വേണം. നിശ്ചിത അകലം പാലിച്ചു മാത്രമേ ആളുകളുമായി സമ്പർക്കം പുലർത്തുവാൻ പാടുള്ളു. സർക്കാർ തന്ന നിർദേശങ്ങൾ നമ്മൾ പാലിക്കണം. ഇത്തരം മുൻ കരുതലുകൾ എടുത്താൽ മാത്രമേ അസുഖത്തെ ചെറുക്കാൻ സാധിക്കുകയുള്ളൂ.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |