ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം

18:07, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26070 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒത്തൊരുമിക്കാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തൊരുമിക്കാം

നമുക്കൊന്നിച്ചു നിന്നിടാം
കൊറോണയെ നേരിടാം
കയ്യുകൾ നന്നായി വൃത്തിയാക്കീടേണം
ശുചിത്വം തന്നെയാണേറെ പ്രധാനം
ലോകജനതയെ ര‍ക്ഷിച്ചിടാനായ്
വീടിനുള്ളിലിരിക്കേണം
നേരിടാമീ മഹാവ്യാധിയെ
നമുക്കൊന്നിച്ചു നിന്നിടാം