ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/എങ്ങുപോയി

18:00, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എങ്ങുപോയി

ഇവിടെ ഒരു ഗ്രാമമുണ്ടായിരുന്നു.
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം
അവിടെയൊരു പുഴയുണ്ടായിരുന്നു.
കുന്നിമണിയോളവും ശേഷിച്ചതില്ലിന്നു
കുന്നെങ്ങു പോയി.........
വിതയില്ല നെയ്ത്തില്ലെങ്ങു പോയി
തരിശുപാടങ്ങളിൽഇവിടെ ഒരു ഗ്രാമമുണ്ടായിരുന്നു.
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം
അവിടെയൊരു പുഴയുണ്ടായിരുന്നു.
കുന്നിമണിയോളവും ശേഷിച്ചതില്ലിന്നു
കുന്നെങ്ങു പോയി.........
വിതയില്ല നെയ്ത്തില്ലെങ്ങു പോയി
തരിശുപാടങ്ങളിൽ
നിറയെ ബന്ധങ്ങൾ വിളഞ്ഞുനിൽപ്പൂ.
പുഴയെങ്ങു പോയി......
തെളിനീരിലാറാടും ചെറുമീനും
തവളകളുമെങ്ങു പോയി
കുന്നില്ല......വയലില്ല......

 

ഗോപിക.എ.എസ്
4-A ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത