എന്നും രാവിലെ പല്ലുതേക്കണം എന്നും രാവിലെ കുളിക്കേണം വൃത്തിയുളള വസ്ത്രങ്ങൾ ധരിക്കേണം നാമെന്നും വീടും പരിസരവും വൃത്തിയാക്കിൽ പല രോഗങ്ങൾ അകറ്റീടാം