സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട പരക്കെ പരക്കുന്ന വൈറസ് ചുറ്റും പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം കൈ കഴുകീടാം മാസ്ക് ധരിക്കാം അകന്നിരിക്കാം വീട്ടിനുള്ളിൽ പുറത്തേക്ക് പോകേണ്ട പുറം ലോകം കാണാം ടി.വി തുറന്നാൽ മുന്നിലായ്